ഈ ബ്ലോഗ് തിരയൂ

2012, ജൂലൈ 13, വെള്ളിയാഴ്‌ച

ഞങ്ങളുടെ വിദ്യാലയo

                                                                              
  ,                                     ഞങ്ങളുടെ വിദ്യാലയo                                         


                       എരവത്തൂര്‍ ഗ്രാമത്തിലെ അനേകo തലമുറകള്‍ക്ക`അറിവിന്റെ ആദ്യാക്ഷരവെളിച്ചo പകര്‍ന്നുനല്‍കിയ വിദ്യാലയമാണ`എസ്.കെ.വി.എല്‍ .പി.എസ് എരവത്തൂര്‍ . ഉദ്ദേശo 1891-ലാണ`ഈവിദ്യാലയo സ്ഥാപിതമായത്. LKG ,UKG , 1,11,111,1V ക്ലാസ്സുകളിലായി 250ഓളo കുട്ടികളുo ഒമ്പത്അധ്യാപകരുമായി ഈ  വിദ്യാലയo ഇന്നുo നിലനിന്നുപോരുന്നു